17 November Saturday

സൈന ആദ്യ പത്തിൽ ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


ന്യൂഡൽഹി
ബാഡ്മിന്റൺ വനിതാ റാങ്കിങ് പട്ടികയിൽ സൈന നെഹ്വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് പതിനൊന്നാം സ്ഥാനത്ത്‌.ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവ് പി വി സിന്ധു മൂന്നാംസ്ഥാനത്ത് തുടർന്നു.പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത്‌ എട്ടാമതാണ്.
 

പ്രധാന വാർത്തകൾ
Top