14 November Wednesday

മെസി നായകൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


ബാഴ്സലോണ
ആന്ദ്രേേ ഇനിയേസ്റ്റ ടീം വിട്ട സാഹചര്യത്തിൽ, പുതിയ സീസണിൽ ബാഴ്സലോണയെ ലയണൽ മെസി നയിക്കും. പ്രതിരോധക്കാരായ ജെറാഡ് പിക്വെയും സെർജിയോ ബുസ്കറ്റ്സും സെർജി റോബർട്ടോയും ഉപനായകരാകും.

പ്രധാന വാർത്തകൾ
Top