22 September Saturday

റോജേഴ്സ് കപ്പ്: നദാൽ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018



ടൊറന്റോ
ലോക ഒന്നാംറാങ്കുകാരൻ റാഫേൽ നദാൽ റോജേഴ്സ് കപ്പ് ടെന്നീസിന്റെ മൂന്നാംറൗണ്ടിൽ കടന്നു. രണ്ടാംറൗണ്ടിൽ ഫ്രാൻസിന്റെ ബെനറ്റ് പെയ്റിനെയാണ് നദാൽ തോൽപ്പിച്ചത് (6‐2, 6‐3). അടുത്തറൗണ്ടിൽ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയെ നദാൽ നേരിടും. സെർബിയക്കാരൻ നൊവാക് യൊകോവിച്ചും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്.

വനിതകളിൽ വിംബിൾഡൺ ചാമ്പ്യൻ ആഞ്ചലിക് കെർബെറും കരോളിന പ്ലിസ്കോവയും പുറത്തായി.
 

പ്രധാന വാർത്തകൾ
Top