16 November Friday

അർജന്റീന അണ്ടർ 20 ടീമിന് കിരീടം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


മാഡ്രിഡ്
സ്പെയ്നിൽ നടന്ന അണ്ടർ 20 കോട്ടിഫ് കപ്പ് രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയ്ക്ക് കിരീടം. െെഫനലിൽ റഷ്യയെ 2‐1ന് തോൽപ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അധിക സമയത്തായിരുന്നു അർജന്റീനയുടെ ജയം. ഇഗോൾ ദിവീവ് ആണ് റഷ്യയെ മുന്നിലെത്തിച്ചത്. ഫാകുൻഡോ കൊലിഡിയോ അർജന്റീനയുടെ സമനില ഗോൾനേടി. അധികസമയത്ത് അലൻ മാറിനെല്ലി വിജയഗോളടിച്ചു.
 

പ്രധാന വാർത്തകൾ
Top