16 November Friday

അങ്കുർ മിത്തലിന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ചങ്വോൺ
ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അങ്കുർ മിത്തലിന് സ്വർണം. പുരുഷന്മാരുടെ ഡബിൾ ട്രാപ് ഇനത്തിലാണ് നേട്ടം. ഷൂട്ട് ഓഫിൽ ചൈനയുടെ യിയാങ് യാങ്ങിനെ മിത്തൽ മറികടന്നു. വനിതകളിൽ അഞ്ജും മൗദ്ഗലിന് ഫൈനലിൽ കടക്കാനായില്ല. മനു ഭേക്കറും യോഗ്യതാ റൗണ്ടിൽ പുറത്തായി.
 


പ്രധാന വാർത്തകൾ
Top