20 June Wednesday

ഷരപോവ തോറ്റു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കലിഫോർണിയ > മുൻ ലോക ഒന്നാംനമ്പറുകാരി മരിയ ഷരപോവയ്ക്ക് വീണ്ടും ഒന്നാം റൗണ്ടിൽ തോൽവി. ഇന്ത്യൻ വെൽസ് ഓപ്പൺ ടൂർണമെന്റിൽ ജപ്പാന്റെ നവോമി ഒസാകയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഷരപോവ തോറ്റത് (6‐4, 6‐4). മരുന്നടിക്ക് ലഭിച്ച വിലക്കുകഴിഞ്ഞ് ഏപ്രിലിൽ കളത്തിലേക്ക് തിരിച്ചെത്തിയ ഷരപോവയ്ക്ക് മികവ് വീണ്ടെടുക്കാനായിരുന്നില്ല.

പ്രധാന വാർത്തകൾ
Top