17 July Tuesday

ധോണി ചെന്നൈയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017


ന്യൂഡല്‍ഹി > ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും  അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ ഐപിഎല്‍ ഭരണസമിതിയുടെ അനുമതി. വിലക്കിലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമായിരുന്ന മഹേന്ദ്രസിങ് ധോണിക്ക് ഇതോടെ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരമായി.

2018ല്‍ സൂപ്പര്‍ കിങ്സിന്റെയും  റോയല്‍സിന്റെയും വിലക്ക് അവസാനിക്കും.

പ്രധാന വാർത്തകൾ
Top