20 September Thursday

ഹോങ്കോങ് ഏഷ്യാകപ്പിന്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


ദുബായ്
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഹോങ്കോങ് യോഗ്യതനേടി. യോഗ്യതാമത്സരത്തിൽ യുഎഇയെ രണ്ടുവിക്കറ്റിന് തോൽപ്പിച്ചു.  മഴനിയമപ്രകാരമാണ് ജയം. സ്കോർ: യുഎഇ 9‐176 (24), ഹോങ്കോങ് 8‐ 179(23.3). ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ്. ഈ മാസം 16ന് പാകിസ്ഥാനുമായാണ് ഹോങ്കോങ്ങിന്റെ ആദ്യമത്സരം. 18നാണ് ഹോങ്കോങ്ങുമായി ഇന്ത്യയുടെ കളി.
 


പ്രധാന വാർത്തകൾ
Top