15 November Thursday

സെറീന പിന്മാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


ഒറ്റാവ
കാനഡയിലെ റോജേഴ്സ് കപ്പ് ടെന്നീസിൽനിന്ന് സെറീന വില്യംസ് പിൻവാങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിഞ്ഞത്. 23 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട് മുപ്പത്താറുകാരിയായ സെറീന.

പ്രധാന വാർത്തകൾ
Top