17 November Saturday

അണ്ടർ 19 ഫുട്ബോൾ ഇന്ത്യക്ക് തോൽവി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


വെന്റ്ഡൗൺ
ചതുർരാഷ്ട്ര അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ ക്രൊയേഷ്യ ഇന്ത്യയെ എതിരില്ലാത്ത അഞ്ചുഗോളിന് തോൽപ്പിച്ചു.
വ്യാഴാഴ്ച നടക്കുന്ന ഇന്ത്യയുടെ രണ്ടാംമത്സരത്തിൽ സ്ലോവേനിയയാണ് എതിരാളി. ഫ്രാൻസാണ് ടൂർണമെന്റിലെ നാലാമത്തെ ടീം.
 


പ്രധാന വാർത്തകൾ
Top