25 September Tuesday

ഷൂട്ടിങ്ങിൽ വെങ്കലം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


ചങ്വോൺ
ഐഎസ്എസ്എഫ് ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ദിവ്യൻഷ് സിങ് പൻവാർ‐ശ്രേയ അഗർവാൾ സഖ്യത്തിന് വെങ്കലം. പത്തുമീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ജൂനിയർ ഇനത്തിലാണ് ഇന്ത്യൻ സഖ്യം പതക്കം സ്വന്തമാക്കിയത്.

ഇറ്റലിയുടെ സോഫിയ ബെനെറ്റി ‐മാർകോ സപ്പിണി സഖ്യമാണ് സ്വർണം നേടിയത്.
 


പ്രധാന വാർത്തകൾ
Top