21 November Wednesday

ഇന്ത്യ എ തോറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


വിശാഖപട്ടണം
ഓസ്ട്രേലിയൻ എ ടീമിനെതിരായ ഒന്നാം ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ എ ടീമിന് 98 റൺ തോൽവി. 262 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 163ന് പുറത്തായി.

ആറ് വിക്കറ്റെടുത്ത ജോൺ ഹോളണ്ടാണ് ഇന്ത്യയെ തകർത്തത്. സ്കോർ: ഓസ്ട്രേലിയ എ 243, 292; ഇന്ത്യ എ 274, 163.


പ്രധാന വാർത്തകൾ
Top