20 September Thursday

കൊലേസ് നിക്കോവിന് ലോക റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


ഗ്ലാസ്ഗോ
നീന്തലിലെ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ റഷ്യയുടെ ക്ലിമന്റ് കൊലേസ് നിക്കോവിന് ലോകറെക്കോഡ്. ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലാണ് യുവതാരത്തിന്റെ മിന്നും പ്രകടനം.  24 സെക്കൻഡാണ് കൊലേസ് നിക്കോവ് കുറിച്ച സമയം. ബ്രിട്ടന്റെ ലിയാം ടാൻകോക്കിന്റെ 28 സെക്കൻഡാണ് മാഞ്ഞത്.
 

പ്രധാന വാർത്തകൾ
Top