21 November Wednesday

ശ്യാം, ആതിര ക്യാപ്റ്റൻമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കൊച്ചി
ഭോപാലിൽ നക്കുന്ന സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ശ്യാമും ആതിരയും നയിക്കും. ചാമ്പ്യൻഷിപ് ഇന്ന് ആരംഭിക്കും. എട്ടിനാണ് സമാപിക്കുക. പെൺകുട്ടികൾ: ആതിര, വി ശ്രീലക്ഷ്മി, എ എം ദലീമ ഷാ, എൽ സുവേധ, അനുപം കൃഷ്ണ, പാർവതി ടി പ്രതാപൻ, വി എൽ ചാന്ദിനി, മേഘ്ന ഹരി, ബി അഭയ, അഡ്രിയാ അനിൽ, അലാന സിദ്ദിഖ്, സ്റ്റെഫി സൂസൻ വർഗീസ്, എം വിദ്യാലക്ഷ്മി, എസ് അലീന.

കോച്ച് കെ എസ് സലാഹുദ്ദീൻ, മാനേജർ കെ വി കാവ്യ.
ആൺകുട്ടികൾ: ശ്യാം, പി ബി ശ്രീദേവ്, എസ് ജിഷ്ണു, കെ കൃതിക്, എസ് ഷിബു, കിരൺ ആർ ശങ്കർ, അനൈ മുരുഗൻ, എൻ ജി ജിബിൻ, എസ് ദീപക്, സി പി നീരജ്, എം കെ ഇർഫാൻ, ഓസ്റ്റിൻ ആന്റണി, ജി എസ് അർജുൻ, അമൽ ഷിജു. കോച്ച് പി എസ് അനീർ, മാനേജർ എമിൽ ജോൺ.

പ്രധാന വാർത്തകൾ
Top