19 September Wednesday

ഗ്വിറേറോ അടിച്ചുപെറു നേടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018


ലിമ
അവസാനഘട്ടം ശിക്ഷ റദ്ദാക്കിയതോടെ ലോകകപ്പ് ടീമിലെത്തിയ പാവ്ലോ ഗ്വിറേറോ നേടിയ ഇരട്ടഗോളുകളോടെ പെറു സന്നാഹമത്സരത്തിൽ സൗദി അറേബ്യയെ തകർത്തു (3‐0).

ഗ്വിറേറോ കൊക്കെയ്ൻ ഉപയോഗിച്ചതിന് 14 മാസത്തേക്ക് വിലക്കിയ കായികതർക്ക പരിഹാരകോടതി വിധി സ്വിറ്റ്സർലൻഡ് ട്രിബൂണൽ കഴിഞ്ഞദിവസം റദ്ദാക്കി.

പ്രധാന വാർത്തകൾ
Top