14 November Wednesday

ഇന്ത്യൻ വനിതകൾക്ക് സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

ന്യൂഡൽഹി > ഇറാനിലെ ഹമദാനിൽ നടന്ന ഏഷ്യൻ നേഷൻസ് കപ്പ് ചെസിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണം. ബ്ലിറ്റ്സ് വിഭാഗത്തിലാണ് ഇന്ത്യ്ക്ക് സ്വർണം. നേരത്തെ റാപിഡിൽ വെള്ളിയും ക്ലാസിക്കിൽ വെങ്കലവും ഇന്ത്യൻ വനിതകൾ നേടി. ഹരിക ദ്രോണവല്ലി, ഈഷ കരവാദെ, പത്മിനി റാവത്ത്, ആർ വൈശാലി, ആകൻഷ ഹഗവാനെ എന്നിവരാണ് ടീമംഗങ്ങൾ.
 

പ്രധാന വാർത്തകൾ
Top