21 January Monday

ഇംഗ്ലണ്ടിന്‌ ഇന്നിങ്‌സ്്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018


ലീഡ്‌സ്‌
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിൽ പാകിസ്ഥാന്‌ ഇന്നിങ്‌സ്‌ തോൽവി. ഇന്നിങ്‌സിനും 55 റണ്ണിനുമാണ്‌ തോറ്റത്‌. രണ്ടാം ഇന്നിങ്‌സിൽ പാകിസ്ഥാൻ 134ന്‌ പുറത്തായി. ഇേതാടെ പരമ്പര 1‐1ന്‌ അവസാനിച്ചു.  സ്‌കോർ പാകിസ്ഥാൻ 174, 134, ഇംഗ്ലണ്ട്‌ 363.

പ്രധാന വാർത്തകൾ
Top