20 September Thursday

ഇയാൻ ഹ്യൂം പുണെ സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


പുണെ
മുൻ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാരൻ ഇയാൻ ഹ്യൂം ഐഎസ്എൽ അഞ്ചാം സീസണിൽ പുണെ സിറ്റി എഫ്സിക്കായി കളിക്കും. പുണെ സിറ്റി ഹ്യൂമുമായി കരാറിലെത്തി. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾനേടിയ കളിക്കാരനാണ് ഈ കന്നഡക്കാരൻ. ആദ്യസീസണിൽ ബ്ലാസ്റ്റേഴ്സിലായിരുന്നു ഹ്യൂം. പിന്നീട്എടികെയ്ക്കുവേണ്ടി കളിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തി. സീസണിനുമുമ്പ് ബ്ലാസ്റ്റേഴ്സ് ഹ്യൂമിനെ ഒഴിവാക്കുകയായിരുന്നു.
 

പ്രധാന വാർത്തകൾ
Top