21 November Wednesday

സെറീന ആദ്യ റൗണ്ടിൽ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


സാൻ ജോസ്
സിലിക്കൺ വാലി ക്ലാസിക് ടെന്നീസിൽ സെറീന വില്യംസ് ആദ്യറൗണ്ടിൽ പുറത്ത്. ബ്രിട്ടന്റെ ഒന്നാം നമ്പർ ജൊഹന്ന കോന്റയാണ് സെറീനയെ മടക്കിയത്. 6‐1, 6‐0. 23 ഗ്രാൻഡ്സ്ലാമുകൾ നേടിയ താരത്തിന്റെ ഏറ്റവും വലിയ തോൽവിയാണിത്.
 

പ്രധാന വാർത്തകൾ
Top