13 November Tuesday

ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


ന്യൂഡൽഹി

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് രണ്ടാം ജയം. അർജന്റീനയെ ഒന്നിനെതിരെ രണ്ടു േഗാളുകൾക്ക് തോൽപ്പിച്ചു. ആദ്യമത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പാകിസ്ഥാനെ ഇന്ത്യ തകർത്തിരുന്നു. ഹർമൻപ്രീത് സിങ്ങും മന്ദീപ് സിങ്ങുമാണ് ഇന്ത്യക്കായി ലക്ഷ്യംകണ്ടത്.

പ്രധാന വാർത്തകൾ
Top