19 September Wednesday

എഫ്സി ഗോവയ്ക്ക് വനിതാ ടീം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


പനാജി

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പുണെ സിറ്റി എഫ്സിക്കുശേഷം വനിതാ ടീമിനെ ഇറക്കുന്ന രണ്ടാമത്തെ ഐഎസ്എൽ ക്ലബ്ബാണ്. അടുത്തമാസം 14ന് തുടങ്ങുന്ന ഗോവ വനിതാ ഫുട്ബോൾ ലീഗിൽ ടീം മത്സരിക്കും.

പ്രധാന വാർത്തകൾ
Top