20 November Tuesday

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്; മിക്‌സഡ് റിലേയില്‍ വെള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിംഗ് സ്വര്‍ണം നേടുന്നു. തൊട്ടു പിന്നില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍

ജക്കാര്‍ത്ത > ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യക്ക് വേണ്ടി മന്‍ജിത് സിംഗാണ് സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സ് ജോണ്‍സണ്‍ ഈയിനത്തില്‍ വെള്ളി കരസ്ഥമാക്കി.

400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ടീം ഇന്ത്യ വെള്ളി കരസ്ഥമാക്കി. ടീം: മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, ആര്‍ പൂവമ്മ. മലയാളി താരം മുഹമ്മദ് അനസിന്റെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top