19 November Monday

ഗുരുദേവ സമാധി ദിനാചരണവും നവാരാത്രി മഹോത്സവ ആരംഭവും ഈ മാസം 21ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017

മനാമ > ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (കാനു ഗാര്‍ഡന്‍ ബഹ്റൈന്‍) ആഭിമുഖ്യത്തില്‍ ഗുരു സമാധി ദിനാചരണവും നവരാത്രി മഹോത്സവാരംഭവും സമുചിതമായി ആചരിക്കും. 21ന് വ്യാഴാഴ്ച്ച രാവിലെ 5.30 ന് ആരംഭിക്കും. വൈകിട്ട് 7.30 വരെ ഭജനയും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വൈകിട്ട് 7.45 മുതല്‍ ശ്രീനാരായണ ഗുരുദേവ പ്രഭാഷണവും നവരാത്രി മഹോത്സ ഉദ്ഘാടനവും പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ജിഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top