23 September Sunday

ഓണം ഈദ് ആഘോഷം 'ശ്രാവണപ്പുലരി 2017'

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

മനാമ > ''സംസ'' ''ഗള്‍ഫ് ദിവാനിയ ഗ്രൂപ്പ്  ഓഫ് കമ്പനീസ്'' ഓണം ഈദ് ആഘോഷം ശ്രാവണപ്പുലരി 2017 ഒക്ടോബര്‍ 6 ന് ബാന്‍ങ്ങ്‌സാങ്ങ്തായ് റസ്റ്ററന്റില്‍ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ അത്തപ്പൂക്കളം കളിയാട്ടം, ഗാനമേള, ശാസ്ത്രീയ നൃത്തം, കുട്ടികളുടെ ഗാനമാലിക, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും .

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള പ്രമുഖരും, തൊഴിലാളികളും പങ്കെടുക്കുന്ന ഈ വിരുന്നില്‍ ശ്രീ.കൃഷണന്‍ കണ്ണൂര്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക്: 33825307/39210553

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top