17 November Saturday

ദോസ്‌ത് ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ ഈദ്-ഓണം ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2017

മനാമ > ദോസ്‌ത് ഫേസ്‌ബുക്ക് കൂട്ടായ്‌മ(ബഹ്റൈന്‍ സോണ്‍) ഈദ്-ഓണം ആഘോഷം വിവിധ കലാപരിപാടികളോടെ തെരേസ ഗാര്‍ഡനില്‍  നടന്നു. ഇസ്‌മായില്‍ സി പി അദ്ധ്യക്ഷനായ പരിപാടി ഇസ്‌മായില്‍ കുറ്റ്യാടി ഉദ്ഘാടനം ചെയ്‌തു. ഹിജാസ് വലിയകത്ത് നേതൃത്വം കൊടുത്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മിര്‍ഷാദ് ,ഷഹീര്‍ മഹമൂദ്,മുനീര്‍ യൂ വി, ഷാമില്‍ ടി കെ എന്നിവര്‍ സംസാരിച്ചു. ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധേയരായ നസില്‍ മൂസ,റഹീസ് അഹ്മദ് എന്നിവര്‍ നയിച്ച ഗാനമേള സംഗമത്തിന് മാറ്റ് കൂട്ടി. മുജീബ് പയ്യോളി നന്ദി പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top