26 September Wednesday

ടിപ് മാക് ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 8, 2017

കുവൈറ്റ് സിറ്റി > തിരുവല്ല പ്രവാസി മലയാളി അസോസിയേഷന്‍ ടിപ് മാക് ഓണാഘോഷവും കുടുംബസംഗവും ചെസ്സില്‍ രാമപുരം ഉദ്ഘടാനം ചെയ്തു. പ്രസിഡന്റ് ഷാജി ചിറയ്ക്കുപുറത്തു അധ്യക്ഷത വഹിച്ചു. കെ. എം.സലിം,സാം ജോണ്‍,ബിജു വര്‍ഗീസ്, എബി കട്ടപ്പുറത്തു, ബെറ്റി സുജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


 

പ്രധാന വാർത്തകൾ
Top