21 September Friday

ഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ ഓണം ആഘോഷിച്ചു

എബി പൊയ്ക്കാട്ടിൽUpdated: Friday Sep 29, 2017

മെൽബൺ> ഷേപ്പാർട്ടൻ മലയാളീ അസോസിയേഷൻ (shema) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 9, ശനിയാഴ്ച സെന്റ് അഗസ്റ്റിൻ പള്ളി ഹാളിൽ നടത്തി. വിവിധ തരം മത്സരങ്ങൾ, ഓണക്കഥ, ഓണപ്പാട്ട്, തിരുവാതിര കളി, ചെണ്ടമേളം, വടംവലി എന്നിവ നടന്നു.

ഓണപ്പൂക്കളം ഉണ്ടായിരുന്നു. മാവേലിയായി വേഷമിട്ട അനീഷ്‌ വേഷമിട്ടു. ചു ബാഡ്മിന്റൺ ടൂർണമെന്റും ഉണ്ടായിരുന്നു. സമ്മാന വിതരണവും നടന്നു . ഓണസദ്യയോട്‌ കൂടി പരിപാടികൾ സമാപിച്ചു. പരിപാടികൾക്ക് സ്മിജോ, ജിജോയ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രധാന വാർത്തകൾ
Top