25 September Tuesday

നോര്‍ക്ക കാര്‍ഡ് വിതരണം ഗ്രാന്‍ഡ് മാര്‍ട്ടില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2017

ദമ്മാം > പ്രവാസി സാംസ്‌കാരിക വേദി ദമ്മാം മുഖേന അപേക്ഷ നല്‍കിയവരുടെ നോര്‍ക്ക കാര്‍ഡുകള്‍  ഒക്ടോബര്‍ 6, വെള്ളിയാഴ്ച ദമ്മാം ഗ്രാന്‍ഡ് മാര്‍ട്ടില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷകര്‍ വൈകീട്ട് 4 മണിക്ക് ശേഷം എത്തി കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണ്.

 

പ്രധാന വാർത്തകൾ
Top