Top
18
Monday, December 2017
About UsE-Paper

ഫോക്കസ് കുവൈറ്റ് യൂണിറ്റ് അഞ്ച് (അബ്ബാസിയ) കുടുംബസംഗമം നടത്തി

Wednesday Oct 25, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് > ഫോക്കസ് കുവൈറ്റ് യുണിറ്റ് അഞ്ച് (അബ്ബാസിയ) കുടുംബസംഗമം സംഘടിപ്പിച്ചു.  സംഘടന മുന്‍ പ്രസിഡ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ്  ഡിസില്‍വ ജോണ്‍, സെക്രട്ടറി റോയ് എബ്രഹാം, ട്രഷറര്‍ സിറാജ് ഇസ്മായില്‍, അഭിലാഷ് സി ടി, വിമല്‍ കുമാര്‍. ജോസഫ് എം ടി, ഷാജി കുട്ടി, ബിന്ധുമോള്‍  എന്നിവര്‍ സംസാരിച്ചു.  കുട്ടികളുടെയും മുതിര്‍ന്നവരുടെയും  വിവിധ കലാപരിപാടികളും ഗെയിമുകളും  നടക്കുകയുണ്ടായി. യൂണിറ്റ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.