25 September Tuesday

ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018


കുവൈറ്റ്‌ സിറ്റി>  മലയാളി യുവാവ് കുവൈറ്റില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി ബൈജു സി ദാമോദരനാണ് (47) മരിച്ചത്‌. ജോലിക്കിടെ കുഴഞ്ഞുവീണ് ഹൃദയാഘാതംമൂലം മരണം സംഭവിക്കുകയായിരുന്നു.

കെ ഓ സിയിലെ കോണ്‍ട്രാക്റ്റിംഗ് കമ്പനിയായ അൽഗാനിം കമ്പനിയില്‍ എ സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു.ഭാര്യ സിജി ബൈജു. മക്കള്‍ : അങ്കിത് ബൈജു, ആര്യന്‍ ബൈജു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top