17 July Tuesday

ചികിത്സാ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

ജിദ്ദ > മക്കയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടയിൽ ഇരു വൃക്കകളും തകരാറിലായ കോഴിക്കോട് മടവൂർ രാം പൊയിൽ പൂരത്തറക്കൽ സിദ്ദീഖിനെ സഹായിക്കാൻ പ്ല യേഴ്സ് മക്ക ഫുട്ട്ബോൾ ക്ലബ്ബ് സ്വരൂപിച്ച ചികിത്സാ സഹായധനം കൈമാറി.

കബ്ബ് ഭാരവാഹികളായ സുൽഫി ഇമ്മാട്ട്, അമീൻ, ഹംസ, ഷമീർ എന്നിവർ  സിദ്ദിഖിന് സഹായധനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top