21 September Friday

ലുലു വിൻ ടു ഡ്രൈവ് സമ്മാന വിതരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 20, 2018

കുവൈറ്റ് സിറ്റി > കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി  മുതൽ മാർച്ച് അഞ്ച് വരെ നടന്ന ലുലു 'വിൻ ടു ഡ്രൈവ്' സമ്മാന പദ്ധതിയുടെ റാഫിൾ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു.

മെഗാ സമ്മാനമായ മൂന്നു ഷെവറോലറ്റ് എക്വിനോസ് എസ്.യു.വി. കാറുകളും 25 പേർക്ക് 100 ദിനാറിന്റെ ഗിഫ്റ് വൗച്ചറും 100 പേർക്ക് 50 ദിനാറിന്റെ ഗിഫ്റ് വൗച്ചറും സമ്മാനമായി നൽകി. അൽ റായി ഹൈപ്പർ മാർക്കറ്റിൽ നടന്ന സമ്മാന ചടങ്ങിൽ ലുലു മാനേജ്‌മന്റ് പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top