22 November Thursday

യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

ജിദ്ദ:പ്രവാസജീവിതംഅവസാനിപ്പിച്ച് നാട്ടിലോട്ട്പോകുന്ന ദാമോദരൻ നീലേശ്വരത്തിന് ജിദ്ദ നവോദയ സനയ്യ ഏരിയ ,ഗുലൈൽയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ്നൽകി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചയോഗത്തിൽ ഏരിയ രക്ഷാധികാരി സുരേഷ് പാപ്പിനിശ്ശേരി നവോദയയുടെ ഉപഹാരം കൈമാറി കേന്ദ്ര രക്ഷാധികാരി സമിതിയംഗം ശ്രീകുമാർ മാവേലിക്കര കൃഷ്ണകുമാർ,ഷംസുദ്ദീൻ, കരീംആലുവ,അനൂപ്, സൗമ്യ കൃഷ്ണകുമാർ, റഷീനഷംസുദീൻ,എന്നിവർ ആശംസകൾ നേർന്നു.

പ്രധാന വാർത്തകൾ
Top