22 November Thursday

കുവൈറ്റ്‌ എസ്‌ബിസി കമ്പനി ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

കുവൈറ്റ്>  കുവൈറ്റിൽ എണ്ണ പ്രകൃതി വാതക നിർമ്മാണ രംഗത്തു പ്രവർത്തിക്കുന്ന ടആഇ കമ്പനി  കേരളത്തിന്റെ ദുരിതശ്വാസ നിധിയിലേക്ക്‌ 15 ലക്ഷം രൂപ നൽകി.

കമ്പനി സിഇഒ ജി എസ് കിം മുഖ്യമന്ത്രി  പിണറായി വിജയനെ സന്ദർശിച്ചാണ്‌  ജീവനക്കാരുടെയും കമ്പനിയുടെയും ധന സഹായമായ 25 ലക്ഷം രൂപ കൈമാറിയത്‌. കൂടിക്കാഴ്ചയിൽ പ്രളയ ദുരിതത്തിൽ പെട്ടവരോടുള്ള കമ്പനിയുടെ ഐക്യദാർഢ്യം  അറിയിച്ചു.  കേരളത്തിൻറെ പുനർ നിർമാണത്തിൽ ഭാവിയിലും പങ്കാളികളാകും എന്ന ഉറപ്പും മുഖ്യമന്ത്രിക്ക്‌ നൽകി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top