21 October Sunday

മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് നവോദയ തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

ജിദ്ദ > മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ ബവാദി ഏരിയാ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കെ.കെ സുരേഷില്‍ നിന്നും ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരി വി.കെ .റൗഫ് ഏറ്റുവാങ്ങി.

ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിധി അംഗം സുരേഷ് പാപ്പിനിശേരി, ഏരിയാ രക്ഷാധികാരി കെ.വി മൊയ്തീന്‍ , ഏരിയ സെക്രട്ടറി അന്‍വര്‍ പട്ടാമ്പി , ശ്രീജിത്ത് വിളയൂര്‍ , സജീവന്‍ മാവൂര്‍ , സക്കീര്‍ ഹുസൈന്‍ , ഇസ്മായില്‍ , ബാലന്‍ പയ്യന്നുര്‍ ,കെ. ബാബു , അബ്ദുല്‍ ഖാദര്‍ കരുളായി ,അനീഫ പുള്ളിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ:നവോദയ ബവാദി ഏരിയാ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കെ.കെ സുരേഷില്‍ നിന്നും ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരി വി.കെ .റൗഫ് ഏറ്റുവാങ്ങുന്നു

 


പ്രധാന വാർത്തകൾ
Top