19 November Monday

നവോദയ കുടുംബ സുരക്ഷാ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Dec 14, 2017
ജിദ്ദ > ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയയിൽപ്പെട്ട ബലദ് യൂണിറ്റ് മെമ്പറായിരിക്കെ  മരണപ്പെട്ട അബ്ദുൾ ഗഫൂർ മോങ്ങത്തിന്റെ കുടുംബ സുരക്ഷാ ഫണ്ട്  സി പി ഐ എം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗഫൂറിന്റെ മകൻ മുഹമ്മദ് നിഹാലിന് കൈമാറി.
 
ചടങ്ങിൽ മലപ്പുറം ജില്ലാ സിക്രട്ടറി പി.പി വാസുദേവൻ ,സെക്രട്ടറിയേറ്റ് അംഗം വി എംഷൗക്കത്ത്, ജില്ലാ കമ്മിറ്റി അംഗം അസൈൻ കാരാട്,ഏരിയാ സിക്രട്ടറി അജിത് കുമാർ, മറ്റു ഏരിയാ കമ്മിറ്റി അംഗങ്ങളും. ജിദ്ദ നവോദയ അംഗങ്ങളായ സുനീർ മോങ്ങം,അബ്ദുള്ള മുല്ലപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top