24 September Monday

ദുരിതാശ്വാസ നിധിയിലേക്ക്‌ നവോദയ ധുറാക്‌ യൂണിറ്റ്‌ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്കുള്ള തുക എക്സിക്ക്യൂട്ടി അംഗം നൗഷാദ് ബഷീർ മമ്പാടിന് കൈമാറുന്നു.

ജിദ്ദ> മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ അറാജ് ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള ധുറാക് യൂനിറ്റ് സ്വരൂപിച്ച ഫണ്ട്  എക്സിക്ക്യൂട്ടി അംഗം നൗഷാദ് ഏരിയസെക്ക്രട്ടറി ബഷീ൪ മമ്പാടിന്  കൈമാറി.അക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര , ഏരിയ പ്രസിഡന്റ് ശ്രീനാരയണൻ, ട്രഷറർ മോഹൻന്താസ്, സജീവൻ, ഷഫീഖ്, ശറഫുദ്ധീൻ, സുധീഷ് മറ്റു ഏരിയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top