12 December Wednesday

നിരത്തിൽ ഓരോവർഷവും പൊലിയുന്നത് 400 ജീവനുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


കുവൈറ്റ്‌ സിറ്റി >  കുവൈറ്റില്‍ കാറപകടങ്ങില്‍ മാത്രമായി ഓരോ വര്‍ഷവും 400 ലധികം പേര്‍ മരണപ്പെടുന്നുണ്ടെന്നു ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ശുവായ്‌ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ഒരു വര്ഷം എഴുപതിനായിരത്തിലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയതതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധാവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ജിസി.സി.രാജ്യങ്ങളിലാകെ ഈ മാസം പതിനൊന്നാം തിയതി മുതല്‍ പതിനഞ്ചാം തിയതി വരെ ട്രാഫിക് വാരാചരണം നടക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top