14 August Tuesday

യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017

ജിദ്ദ > മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അരവിന്ദന്‍ മേനോന് ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് യൂണിറ്റ് യാത്രയയപ്പ് നല്‍കി യൂണിറ്റ് സെക്രട്ടറി യൂസുഫ് മേലാറ്റൂര്‍ നവോദയ ഖാലിദ് ബിന്‍ യൂണിറ്റിന്റെ സ്നേഹോപഹാരം കൈമാറി.

ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് നാരായണന്‍കുട്ടി, ജോ: സെക്രട്ടറി അനസ് ബാവ, യൂണിറ്റ് എക്സികുട്ടീവ് മെമ്പര്‍  മുനീര്‍ പാണ്ടിക്കാട് എന്നിവരും പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top