13 December Thursday

നവോദയ ചികിത്സ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

ജിദ്ദ > ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ സോയാ യൂണിറ്റ് അംഗം  ഹബിബിന്റെ ചികിത്സക്കായി നവോദയ യാമ്പു ഏരിയാ കമ്മറ്റി സഹായം നല്‍കി. ഏരിയാ കമ്മറ്റി ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ഏരിയാ ജീവകാരുണ്യ കണ്‍വീനര്‍ ,ഗഫൂര്‍ സോയ യൂണിറ്റ് അംഗം റെജി കുമാറിന് തുക കൈമാറി.

ചടങ്ങില്‍ ഏരിയ പ്രസിഡന്റ് രാജന്‍ നമ്പ്യാര്‍, സെക്രട്ടറി കരുണാകരന്‍, ട്രഷറര്‍ യൂസഫ്, ക്ഷാധികാരി സമിതിയംഗം ഗോപി മന്ത്രവാദി മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യൂണിറ്റ് മെമ്പര്‍മാരും പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
Top