14 November Wednesday

പി അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ ഖത്തറിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

ദോ​ഹ> നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തും സാ​മൂ​ഹ്യ​സേ​വ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന പി. ​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ ഇ​നി  ഓ​ർ​മ.  മ​​​തി​​​ല​​​കം ച​​​ക്ക​​​ര​​​പ്പാ​​​ടം സ്വ​​​ദേ​​​ശി പി ​​​അ​​​ബ്​​​ദു​​​ല്‍ ഗ​​​ഫൂ​​​ര്‍ (62) ആ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഖ​​​ത്ത​​​റി​​​ൽ നി​​​ര്യാ​​​ത​​​നാ​​യ​ത്.

ച​​​ക്ക​​​ര​​​പ്പാ​​​ടം പോ​​​നി​​​ശ്ശേ​​​രി പ​​​രേ​​​ത​​​രാ​​​യ അ​​​ബ്​​​​ദു​​​റ​​​ഹി​​​മാ​ന്റെയും ഐ​​​ഷാ​​​ബി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഇ​​​ന്ത്യ​​​ൻ  എ​​​യ​​​ർ​​​ഫോ​​​ഴ്​​​​സി​​​ൽ നി​​​ന്ന്​ വി​ര​​​മി​​​ച്ച ശേ​​​ഷം പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക്​ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.  ഖ​​​ത്ത​​​ർ സ്​​​റ്റീ​​​ലി​​​ല്‍ ദീ​​ ​ര്‍​ഘ​​​കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്​​​ഠി​​​ച്ചു. ഖ​​​ത്ത​​​ർ ഇ​​​ൻ​​​സ്​​​​ട്രുമെന്റേഷൻ ​​​സ്​​​​ഥാ​​​പ​​​ന​​​ത്തി​ന്റെ പാ​​​ർ​​​ട്​​​​ണ​​​റാ​​​യി​​​രു​​​ന്നു. ഈയടു​​​ത്ത്​ നാ​​​ട്ടി​​​ൽ പോ​യ അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ ഒ​​​ന്നാം തീ​​​യ​​​തി മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ ശേ​​​ഷം നാ​​​ലി​​​നാ​​​ണ്​ ഖ​​​ത്ത​​റിലേക്ക്‌ ​ മ​​​ട​​​ങ്ങി​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്​​​​ച ഉ​​​ച്ച​​​ക്ക്​ ശേ​​​ഷം വ​ക്​​റ ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

 ഖ​​​ബ​​​റ​​​ട​​​ക്കം  ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന്​ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഭാ​​​ര്യ​​​മാ​​​ർ: നി​​​സ (ഖ​​​ത്ത​​​ർ), ബു​​​ഷ​​​റ. ​മ​​​ക്ക​​​ൾ: മു​​​ഹ്​​​​സി​​​ൻ,  മു​​​ഫ്​​​​ലി​​​ഹ്​ (ഇ​​​രു​​​വ​​​രും ആ​​​സ്ട്രേ​​​ലി​​​യ), മു​​​ഫീ​​​ദ, മു​​​സ്​​​​ലി​​​ഹ്​ (ഇ​​​റ്റ​​​ലി), മു​​​ബീ​​​ൻ, മു​​​നീ​​​ർ, മു​​​അ്​​​​മി​​​ന (മ​​​ലേ​​​ഷ്യ), മു​​​ഇൗ​​​ൻ,  മു​​​ആ​​​ദ്, മു​​​ഷീ​​​ർ, മ​​​ർ​​​വ.​ മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​ജി​​​ൽ(​​​ഖ​​​ത്ത​​​ർ), റാ​​​ഫി (പൊ​​​ലീ​​​സ്​ വ​​​കു​​​പ്പ്, പാ​​​ല​​​ക്കാ​​​ട്). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​ ​ബ്​​​​ദു​​​ൽ​​​ഖാ​​​ദ​​​ർ പോ​​​നി​​​ശ്ശേ​​​രി (മാ​​​ധ്യ​​​മം മു​​​ൻ തൃ​​​ശൂ​​​ർ ജി​​​ല്ല ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ), അ​​​ബ്​​​​ദു​​​ൽ മ​​​നാ​​​ഫ്, അ​​​ബ്​​​​ദു​​​ൽ​​​മ​​​ജീ​​​ദ്​  (യുഎ​​​ഇ.), സാ​​​റ, ന​​​ഫീ​​​സ, ഖ​​​ദീ​​​ജ, ന​​​സീ​​​മ (പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക, മാ​​​ങ്ങോ​​​ട്ടു​​​പ​​​ടി സ്​​​​കൂ​​​ൾ ചാ​​​വ​​​ക്കാ​​​ട്), സു​​​ബൈ​​​ദ.

പ്രധാന വാർത്തകൾ
Top