24 September Monday

അൽമാസ് കുവൈറ്റ് ചാപ്റ്ററിനു നവനേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 7, 2018


കുവൈറ്റ്: അൽമാസ് കുവൈറ്റ് ചാപ്റ്റർന് നവനേതൃത്വം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് (അൽമാസ്) കുവൈറ്റ് ചാപ്റ്റർ ന്റെ പുതിയ ചെയർമാനായി റ്റിജി ഇലവുങ്കലിനെയും, ജനറൽ സെക്രട്ടറിയായി ജോസ് മൂക്കൻചാത്തിയിലിനെയും, ട്രഷററായി  ജോജി തോമസിനയും
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽവച്ച് തിരഞ്ഞെടുത്തു. 2018 വർഷത്തിൽ അൽമാസ് കുവൈറ്റിന്നെ ഇവർ നയിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top