17 January Thursday

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 7, 2018


ദോഹ: മുന്‍കാല ഖത്തർ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ എടക്കഴിയൂര്‍ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടില്‍ അലിക്കുട്ടി (65) ആണ് മരിച്ചത്.

ദോഹ ന്യൂ വേള്‍ഡ് സെന്ററില്‍ ടൈലര്‍ ജോലി ചെയ്തു വന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലേക്കു മടങ്ങിയരുന്നു. ഭാര്യ: സഫിയ. മക്കള്‍: ശഹീന്‍, ശറീന, ശഫീന.

പ്രധാന വാർത്തകൾ
Top