19 December Wednesday

മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കുവൈറ്റ്‌ സിറ്റി> കാസര്‍കോഡ് മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ അബ്ദുല്‍ ഖാദര്‍  (53) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതനായി. കഴിഞ്ഞ 19 വര്‍ഷമായി അര്‍ദിയയിലെ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top