17 November Saturday

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018

തൃത്താല > ഖത്തറിൽ  ദീർഘകാലം പ്രവാസ ജീവിതം നയിച്ചിരുന്ന തൃത്താല സ്വദേശി  പുലിയത്ത് വളപ്പിൽ സൈതാലികുട്ടി(69) നാട്ടിൽ നിര്യാതനായി . 25വർഷം  ഖത്തർ എജ്യൂക്കേഷൻ ഡിപ്പാർട്മെറ്റിൽ സെയ്താലി ജോലി ചെയ്തിരുന്നു .ഗൾഫ് ടൈംസ് സർക്കുലേഷൻ ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്ന ഫൈസൽ ഉൾപ്പെടെ മൂന്ന് മകൾ  ഖത്തറിൽ ജോലി ചെയ്യുന്നു .

പ്രധാന വാർത്തകൾ
Top