21 November Wednesday

ജിദ്ദ നവോദയ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 2, 2018

നവോദയ ആക്ടിംഗ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര യിൽ നിന്നും നവോദയ രക്ഷാധികാരി സഖാവ് വി കെ റൗഫ് ഏറ്റുവാങ്ങുന്നു.

ജിദ്ദ> നവ കേരള സൃഷ്ടിക്കായി മുഖ്യ മന്ത്രി യുടെ  ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സ്വരൂപിച്ച ആദ്യ ഗഡു ഇരുപത്തി അഞ്ചു ( 25 ലക്ഷം )രൂപ യുടെ ചെക്ക് നവോദയ ആക്ടിംഗ് സെക്രട്ടറി ശ്രീകുമാർ മാവേലിക്കര യിൽ നിന്നും നവോദയ രക്ഷാധികാരി വി കെ റൗഫ് ഏറ്റുവാങ്ങി . പ്രസിഡന്റ് ഷിബു തിരുവനന്തപുരം, രക്ഷാധികാരി സമിതി അംഗങ്ങളായ  സി എം അബദുറഹിമാൻ, സലാഹുദ്ധീൻ കോഞ്ചിറ മറ്റു നവോദയ അംഗങ്ങളും പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top