20 November Tuesday

മാര്‍ക്‌സിയന്‍ സാഹിത്യം, വായനയും, അനുഭവവും സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

കുവൈറ്റ് സിറ്റി: മാര്‍ക്‌സിന്റെ 200ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ 'മാര്‍ക്‌‌‌സിയന്‍ സാഹിത്യം, വായനയും, അനുഭവവും' എന്ന വിഷയിത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജൂലൈ 6, വെള്ളിയാഴ്ച്ച വൈകീട്ട് 6.30നു അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചാണു കലയുടെ 40ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഈ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  66407670, 50292779, 51358822, 66736369, 65092366 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top