16 November Friday

നവോദയ സാംസ്‌‌‌‌കാരിക വേദി ഈസ്റ്റേണ്‍ പ്രോവിന്‍സ് അക്കാദമിക് എക്‌‌‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

ദമാം > 2017-2018 വര്‍ഷ 'നവോദയ അക്കാദമിക് എക്‌സലന്‍സ്' അവാര്‍ഡ് വിതരണോദ്ഘാടനം ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് നിര്‍വ്വഹിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ പൊതു സമൂഹത്തിന്റെ ആദരവോടുകൂടി വര്‍ഷം തോറും നല്‍കിവരുന്ന മെരിറ്റ് അവാര്‍ഡ് ചടങ്ങില്‍ രക്ഷിതാക്കളും, കുടുംബവേദി, വനിതാവേദി ബാലവേദി  കുട്ടികളും നവോദയയുടെ പ്രവര്‍ത്തകരുള്‍പ്പെടെ സദസ്സ് സമ്പന്നമായിരുന്നു.

 

പ്രധാന വാർത്തകൾ
Top