19 January Saturday

നവോദയ അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019

നവോദയ അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സനൂജ മുജീബിനു നല്‍കി കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പര്‍ ഹഫ്‌സ മുസാഫാര്‍ നിര്‍വഹിക്കുന്ന

ജിദ്ദ > ജിദ്ദ നവോദയ  അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ്  ഉദ്ഘാടനം കുടുംബവേദി ഏരിയ കമ്മിറ്റി മെമ്പര്‍ സനൂജ മുജീബിനു നല്‍കി കുടുംബവേദി കേന്ദ്രകമ്മിറ്റി മെമ്പര്‍ ഹഫ്‌സ മുസാഫാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദി രക്ഷാധികാരി ജുമൈല അബു, വനിതാ വേദി കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍  ഷഹീബ ബിലാല്‍, കുടുംബവേദി ഏരിയ കമ്മിറ്റി മെമ്പര്‍ അയിഷാബി എന്നിര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top