Top
24
Tuesday, January 2017
About UsE-Paper

കമ്മ്യൂണിറ്റി എഡ്യുക്കേഷന്‍ പ്രോഗ്രാം ന്യൂയോര്‍ക്കില്‍

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

ന്യൂയോര്‍ക്ക്>echo യുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി എഡ്യുക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 21ന് വൈകുന്നേരം നാലിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററിലാണ് പ്രോഗ്രാം. ഇന്റര്‍നാഷ്ണല്‍ ടാക്സേഷന്‍, ഫോറിന്‍ ആസെറ്റ്സ് റിപ്പോര്‍ട്ടിംഗ്, ഇന്‍കം, ഗിഫ്റ്റ്സ് ആന്‍ഡ് ഇന്‍ഹെററ്റന്‍സ് ടാക്സ്, പേഴ്സണല്‍ ടാക്സ് പ്ളാനിംഗ് എന്നീവിഷയങ്ങളില്‍ ജെയിന്‍ ജേക്കബ് ക്ളാസ് നയിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: echo5168550700, തോമസ്: 516- 395-8523, ബിജു: 516- 996-4611